city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെങ്ങുകയറ്റത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 25/04/2015) തെങ്ങുകയറ്റത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. തൃക്കരിപ്പൂര്‍ മൈത്താനിയിലെ പി.പി. രവി (53) യാണ് മരിച്ചത്. 

ശനിയാഴ്ച രാവിലെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ രവിയെ ഉടന്‍ തന്നെ തൃക്കരിപ്പൂരിലെ രണ്ട് സ്വകാര്യാശുപത്രികളിലായി എത്തിച്ചെങ്കിലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ പയ്യന്നൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ഭാര്യ: എ. ജാനകി. മക്കള്‍: രജിന, രസ്‌ന.
തെങ്ങുകയറ്റത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia