തൃക്കരിപ്പൂര്‍ നടക്കാവ് കോളനിയിലെ മേരി നിര്യാതയായി
Jul 12, 2016, 09:18 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/07/2016) നടക്കാവ് കോളനിയിലെ പരേതനായ സി പി മാനുവലിന്റെ ഭാര്യ മേരി (76) നിര്യാതയായി.
മക്കള്‍: അന്നക്കുട്ടി, പീറ്റര്‍, സെബാസ്റ്റ്യന്‍, സിസിലി, പൗലോസ്, സണ്ണി. മരുമക്കള്‍: റാഫേല്‍, റബേക്ക, സുനോബിയ, ലിസി, സെലീന, പരേതനായ കുമാരന്‍. സംസ്‌കാരം പിന്നീട്.
Keywords: Trikaripur, Obituary, Kasaragod, Kerala, Trikaripur Nadakkavu Meri passes away