IUML പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുഴഞ്ഞുവീണ് മരിച്ചു
Sep 18, 2012, 23:55 IST
മുസ്ലിം ലീഗിന്റെ പഴയകാല ജില്ലാ വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റനായിരുന്നു അബ്ദുല്ല കുഞ്ഞി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ബി നസ്റിയ മകളാണ്. മരണവിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ബീരിച്ചേരിയിലെ വീട്ടിലെത്തികൊണ്ടിയിരിക്കുകയാണ്.
ഭാര്യ: ടി.പി. സകീന. മറ്റുമക്കള്‍: മിസ്രിയ, ജിസ്റിയ, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: മുസ്ത്വഫ പിലാത്തറ , ഷെരീഫ് (എഞ്ചിനീയര്‍ ദുബൈ) അഷ്റഫ് (ദുബൈ).
Keywords: Kasaragod, Muslim League, Standing committee chairman, Obituary, Trikaripur, T-P-Abdulla-kunhi.