city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ സി കരുണാകരന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/07/2016) ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ സി കരുണാകരന്‍ (72 ) നിര്യാതനായി. ഭാര്യ: നളിനി.

ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ സി കരുണാകരന്‍ നിര്യാതനായിമക്കള്‍: പ്രീത (മയ്യിച്ച). പ്രസീത (തുരുത്തി), പ്രമോദ് (മര്‍ച്ചന്റ് നേവി). മരുമക്കള്‍: രാജന്‍ (നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് മലപ്പുറം), ചന്ദ്രഭാനു (ഖാദി ബോര്‍ഡ്), സ്വപ്ന (എസ് ബി ടി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ദാമോദരന്‍ (റിട്ട. പി ഡബ്ല്യൂ ഡി എഞ്ചിനീര്‍), ഗോവിന്ദന്‍ (മാല പ്രസ്സ് തൃക്കരിപ്പൂര്‍), ശ്രീധരന്‍, നാരായണി, ചന്ദ്രമതി.

Keywords:  Trikaripur, Obituary, C Karunakaran, Trikaripur C. Narayanan passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia