ഉപ്പളയില്‍ സ്ത്രീ ട്രെയിന്‍തട്ടി മരിച്ചു
Oct 23, 2014, 19:00 IST
ഉപ്പള: (www.kasargodvartha.com 23.10.2014) ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ഉപ്പള റെയില്‍വെ സ്റ്റേഷനടുത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹം മംഗല്‍പ്പാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരുന്നതായി കുമ്പള സി.ഐ സുരേഷ് ബാബു പറഞ്ഞു.
അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. മൃതദേഹം മംഗല്‍പ്പാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരുന്നതായി കുമ്പള സി.ഐ സുരേഷ് ബാബു പറഞ്ഞു.
Keywords : Uppala, Train, Women, Death, Obituary, Kasaragod, Kerala.