city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലി കഴിഞ്ഞ് മടങ്ങവെ ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങവെ ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചു
നീലേശ്വരം: ജോലി കഴിഞ്ഞ് മടങ്ങവെ ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ചു. പുതുക്കൈ നരിക്കാട്ടറയ്ക്കു സമീപം ഞെക്ലിയില്‍ ഹൗസിലെ എന്‍ രാമചന്ദ്രന്‍ (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂലപ്പള്ളിയിലായിരുന്നു അപകടം.

കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് 23-ാം വാര്‍ഡ് സെക്രട്ടറിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. ഭാര്യ: പൊള്ളയില്‍ രാധ. മക്കള്‍: രമ്യ, രന്യ, രയന, മരുമക്കള്‍: സതീശന്‍ (നിര്‍മ്മാണ തൊഴിലാളി), അനീഷ് (ഓട്ടോ ഡ്രൈവര്‍ നീലേശ്വരം), പ്രജീഷ് (ചുമട്ടു തൊഴിലാളി), സഹേദരങ്ങള്‍: അമ്പൂഞ്ഞി, തമ്പാന്‍.

Keywords: N.Ramachandra, Train, Hits, Dead, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia