പാളത്തിനരികിലൂടെ നടന്ന യുവാവ് ട്രെയിന്‍ വന്നപ്പോള്‍ ഓടയിലേക്കു തെറിച്ചു വീണു മരിച്ചു
Jul 28, 2014, 13:36 IST
ഉപ്പള: (www.kasargodvartha.com 28.07.2014) റെയില്‍ പാളത്തിനരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് ട്രെയിന്‍ പോകുന്നതിനിടെ ഓവുചാലിലേക്കു തെറിച്ചു വീണ് മരിച്ചു. ഹൊസങ്കടി രാമത്തമജലുവിലെ പെയിന്റിംഗ് തൊഴിലാളി ബി.എം.ഉമേഷ് ആചാര്യ(45)യാണ് ഞായറാഴ്ച രാത്രി ഹൊസങ്കടി റെയില്‍വേ ഗേറ്റിനടുത്തുണ്ടായ അപകടത്തില്‍ മരിച്ചത്.
ട്രാക്കിനരികിലൂടെ വീട്ടിലേക്കു നടന്നു പോകുമ്പോള്‍ ട്രെയിന്‍ കടന്നു വരികയായിരുന്നു. ട്രെയിനിന്റെ കാറ്റടിച്ചാണ് തെറിച്ചു വീണതെന്ന് പറയുന്നു. പരേതരായ കൃഷ്ണപ്പലളിത ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത ആചാര്യ. സഹോദരങ്ങള്‍: ശ്രീനിവാസ ആചാര്യ, കമലാക്ഷ, ഗണേഷ്, ഉമാവതി, പ്രേമ, ശ്രീമതി, ഗായത്രി, ചന്ദ്രിക.
Also Read:
കടല്‍ത്തീരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്: വിമാനമിടിച്ച് യുവാവ് മരിച്ചു
Keywords: Uppala, Obituary, Accident, Train, Railway-track, Train accident: Youngster died.
Advertisement: