കുടുംബശ്രീ യോഗത്തിനിടെ തമിഴ്‌നാട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു
Jul 25, 2019, 23:26 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2019) കുടുംബശ്രീ യോഗത്തിനിടെ തമിഴ്‌നാട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ പരേതനായ രാഘവന്റെ ഭാര്യ മണിബേഗല (50) യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വീട്ടിലാണ് സംഭവം.
ഉദുമയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 15 വര്‍ഷം മുമ്പാണ് മണിബേഗല ബേക്കലില്‍ എത്തിയത്. അഞ്ച് വര്‍ഷം മുമ്പാണ് രാഘവന്‍ ഇവരെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മക്കളില്ല.
Keywords: Kerala, kasaragod, news, Death, Kudumbasree, Hotel, Bekal, TN Native dies after cardiac arrest