തുരുത്തി കോപ്പയിലെ ടി.കെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Feb 22, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 22/02/2016) തുരുത്തി കോപ്പയിലെ ടി.കെ മുഹമ്മദ് കുഞ്ഞി (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സെമീര്‍, ത്വയ്യിബ. മരുമകന്‍: അബൂബക്കര്‍ ബാഖവി തുരുത്തി. സഹോദരങ്ങള്‍: മൊയ്തു തുരുത്തി, അഹമ്മദ് ഫൈസി (ഖത്തീബ് തുരുത്തി).
Keywords : Obituary, Thuruthi, Koppa, T.K Muhammed Kunhi.
Keywords : Obituary, Thuruthi, Koppa, T.K Muhammed Kunhi.