ഓട്ടോ ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു
Aug 25, 2016, 16:07 IST
തളങ്കര: (www.kasargodvartha.com 25/08/2016) ഓട്ടോ റിക്ഷ ഡ്രൈവര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. തളങ്കര ദീനാര്‍ നഗര്‍ നെച്ചിപ്പടുപ്പിലെ ടി കെ ഇബ്രാഹിം (65) ആണ് മരിച്ചത്. വ്യാഴാഴ്ച മാലിക് ദീനാര്‍ പള്ളിയില്‍ മഗ്രിബ് നിസ്‌കാരം കഴിഞ്ഞ് മാതാവിന്റെ ഖബറിടം സന്ദര്‍ശിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
പള്ളിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പരേതരായ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സബിദ, സുരയ്യ. മരുമക്കള്‍: ഖലീല്‍, നിയാസ്. സഹോദരങ്ങള്‍: അബ്ദുല്ല, നഫീസ, ദൈനബി, സഫിയ, സുബൈദ.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Thalangara, Obituary, Auto Driver, Hospital, Masjid, TK Ibrahim.