തൈക്കടപ്പുറത്തെ ടി.കെ. ചന്തന്‍ നിര്യാതനായി
Dec 27, 2012, 19:24 IST
നീലേശ്വരം: തൈക്കടപ്പുറം എ. പി. റോഡിലെ ടി. കെ. ചന്തന്‍(80) നിര്യാതനായി. ഭാര്യ: ചിരുതക്കുഞ്ഞി. മക്കള്‍: അജിത. ശാന്ത, തങ്കമണി.
മരുമക്കള്‍: പ്രഭാകരന്‍ ടി. വി. രാജന്‍, പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, പരേതരായ കുഞ്ഞിരാമന്‍, കണ്ണന്‍, കുഞ്ഞമ്മ.
Keywords: Nileshwaram, T.K.Chanthan, Obituary, Kasaragod, Kerala, Malayalam news