city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് തുരുത്തിയിലെ ടി എ സുലൈമാന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 03/12/2016) കാസര്‍കോട് തുരുത്തിയിലെ ടി എ സുലൈമാന്‍(68) നിര്യാതനായി. ഭാര്യ: മുന്‍സിപ്പല്‍ 12ാം വാര്‍ഡ് (തുരുത്തി) മുസ്ലിം ലീഗ് മുന്‍ സെക്രട്ടറിയും മുന്‍സിപ്പല്‍ മുന്‍ കൗണ്‍സിലറുമായ ഫാത്തിബി.

മക്കള്‍: മന്‍സൂര്‍ (ദുബൈ), ഉമൈബ, റുഖ്‌സാന, നാദിറ, മസ്‌ന. മരുമക്കള്‍: ബാപ്പുഞ്ഞി പട് ല, അബ്ദുല്ല എരുതുംകടവ്, ഹനീഫ് എതിര്‍ത്തോട്, സിദ്ധീഖ് ചെങ്കള, സാബിറ ചെങ്കള.

മൃതദേഹം ശനിയാഴ്ച്ച രാവിലെ തുരുത്തി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കാസര്‍കോട് തുരുത്തിയിലെ ടി എ സുലൈമാന്‍ നിര്യാതനായി

Keywords : Kasaragod, Kerala, Death, Obituary, TA Sulaiman, Wife, Municipal, Councilor, Fathibi, Mansoor, Umaiba, Ruksana, Nadhira, Masna.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia