തുരുത്തിയിലെ മറിയുമ്മ നിര്യാതയായി
Aug 7, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2016) തുരുത്തിയിലെ പരേതനായ ടി എസ് മുഹമ്മദിന്റെ ഭാര്യ മറിയുമ്മ(77) നിര്യാതയായി. മക്കള്‍: അബ്ദുര്‍ റഹ് മാന്‍ (വ്യാപാരി, എം ജി റോഡ്), സുലൈമാന്‍ പച്ചക്കാട് (നാനോ പ്ലാസ്റ്റ്), ഷറഫുദ്ദീന്‍ (ദുബൈ), ഹംസ (നാനോ പ്ലാസ്റ്റ്), ഇബ്രാഹിം ഖലീല്‍ (ദുബായ്), ഇഖ്ബാല്‍ (ദുബൈ), സാറാബി, ഖദീജാബി.
മരുമക്കള്‍: പരേതനായ ഇബ്രാഹിം എന്‍ എ ആലംപാടി, സി എ അബ്ദുല്ല പച്ചക്കാട് (വ്യാപാരി, എം ജി റോഡ്)), ഖദീജ ബേര്‍ക്ക, ഫൗസിയ പച്ചക്കാട്, മറിയംബി ചെമ്മനാട്, അനീസ എരുതുംകടവ്, സൈനബ തളങ്കര, റൈഹാന കോട്ടിക്കുളം. സഹോദരങ്ങള്‍: മുഹമ്മദ്, ഉമ്മര്‍, അബ്ദുല്ല, സൈനബി, ആയിഷാബി, ബീഫാത്തിമ.
Keywords: Obituary, Death, Kasargod, Mariyumma, Thuruthi.