തോയമ്മല്‍ കൃഷ്ണകൃപയിലെ പി ഷണ്‍മുഖന്‍ നിര്യാതനായി
Apr 20, 2017, 08:03 IST
ചെമ്മട്ടംവയല്‍: (www.kasargodvartha.com 20.04.2017) കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് മുന്‍ അധ്യാപകന്‍ തോയമ്മല്‍ കൃഷ്ണകൃപയിലെ പി ഷണ്‍മുഖന്‍(75) നിര്യാതനായി
. ഭാര്യ: കെ വി തങ്കമണി. മക്കള്‍: ഷൈമ, ഷൈജു (ജലഅതോറിറ്റി കാസര്‍കോട്), ഷാജി(ഇലക്ട്രീഷ്യന്‍).
മരുമക്കള്‍: സാഗര്‍ (കോടല്ലൂര്‍), സജിന (കയ്യൂര്‍), ദിവ്യ (കൊഴക്കുണ്ട്). സഹോദരങ്ങള്‍: രാജന്‍, കാര്‍ത്യായണി (ഇരുവരും ചതുരക്കിണര്‍), രാഘവന്‍ (പാപ്പിനിശ്ശേരി).
Keywords: Kasaragod, Kerala, News, Death, Obituary, Thoyammal Krishnakripa P Shanmukhan passed away.