കൊമ്പനടുക്കത്തെ തോട്ടത്തില്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Dec 16, 2012, 18:00 IST
കാസര്‍കോട്: ചെമ്മനാട് കൊമ്പനടുക്കത്തെ തോട്ടത്തില്‍ അബ്ദുല്‍ ഖാദര്‍(74) നിര്യാതനായി. നേരത്തേ കുവൈത്തിലെ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: റസീന, ടി.എ. അബ്ദുര്‍ റഹ്മാന്(മക്ക), സഹീറ, റജിയ. മരുമക്കള്‍: മാട്ടില്‍ അബൂബക്കര്‍(കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍), താഹിറ, നൂരിഷ(കൈരളി പ്രസ് ചട്ടഞ്ചാല്‍), റഫീഖ് മുണ്ടാങ്കുലം. സഹോദരങ്ങള്‍: തോട്ടത്തില്‍ അബ്ദുല്ല, ഹസന്‍കുട്ടി, അഹ്മദ്, മുഹമ്മദലി(അഡ്മിനിസ്ട്രേറ്റര്‍ കെയര്‍വെല്‍ ഹോസ്പിറ്റല്‍, നുള്ളിപ്പാടി).
Keywords : Kasaragod, Chemnad, Kuwait, Obituary, Abdul Khader, Kompanadukam, Municipal Corporation, Employee, Beefathima, Kerala, Malayalam News.