city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിങ്ങോത്ത് അടുക്കാടുക്കം തറവാട്ട് കാരണവര്‍ തോണിക്കടവിലെ എ ഗോപാലന്‍ നായര്‍ നിര്യാതനായി

കുണ്ടംകുഴി: (www.kasargodvartha.com 04/01/2017) കളിങ്ങോത്ത് അടുക്കാടുക്കം തറവാട്ട് കാരണവര്‍ തോണിക്കടവിലെ എ ഗോപാലന്‍ നായര്‍ (92) നിര്യാതനായി. ഭാര്യ: തുളിച്ചേരി ലക്ഷ്മിയമ്മ.
കളിങ്ങോത്ത് അടുക്കാടുക്കം തറവാട്ട് കാരണവര്‍ തോണിക്കടവിലെ എ ഗോപാലന്‍ നായര്‍ നിര്യാതനായി

മക്കള്‍: ടി ബാലകൃഷ്ണന്‍ നായര്‍, ടി തമ്പാന്‍ നായര്‍, ടി ബേബി. മരുമക്കള്‍: ബി ഭാര്‍ഗവി (ബേത്തൂര്‍പാറ), കെ എന്‍ സിന്ധു (ചെമ്മനാട്), എ ഉഷ (മുള്ളേരിയ). സഹോദരങ്ങള്‍: എ നാരായണന്‍ നായര്‍ (തോണിക്കടവ്), എ മീനാക്ഷിയമ്മ (കരിച്ചേരി), പരേതരായ ജാനകിയമ്മ, ബക്കച്ചിയമ്മ, തമ്പായിയമ്മ, കല്യാണിയമ്മ, കുഞ്ഞമ്പു നായര്‍, കൃഷ്ണന്‍ നായര്‍.

Keywords:  Kundamkuzhi, Obituary, Thonikkadavu A Gopalan Nair passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia