മേലെ പനം പൊടിച്ചാലില്‍ തിരുമാലക്കുട്ടി നിര്യാതയായി
Jun 6, 2017, 10:00 IST
കോഴിക്കോട്: (www.kasargodvartha.com 06.06.2017) മേലെ പനം പൊടിച്ചാലില്‍ തിരുമാലക്കുട്ടി (95) നിര്യാതയായി. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം അംഗവും തേജസ് എഡിറ്ററുമായ എന്‍ പി ചെക്കുട്ടി മകനാണ്.
സംസ്‌ക്കാരം ബുധനാഴ്ച രാവിലെ മാനി പുരത്തുള്ള വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പുതുശ്ശേരി പാര്‍വല്‍ രൂക്കുട്ടി. മറ്റു മക്കള്‍: ജാനകി അച്യുതന്‍, രാമചന്ദ്രന്‍ (ബിസിനസ്), ഡോ. കണാരന്‍ (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്), മോഹന്‍ ദാസ് (സീനിയര്‍ ടെക്‌നിഷ്യന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kozhikode, Obituary, Thirumalikkutty Podichal passes away, NP Chekkutty.