തൈക്കടപ്പുറത്തെ സി.എച്ച് പോക്കര്‍ ഹാജി നിര്യാതനായി
Jun 24, 2016, 10:00 IST
നീലേശ്വരം: (www.kasargodvartha.com 24/06/2016) തൈക്കടപ്പുറത്തെ പൗരപ്രമുഖന്‍ സി.എച്ച് പോക്കര്‍ ഹാജി (80) നിര്യാതനായി. ഭാര്യ: എന്‍.പി സഫിയ. മക്കള്‍: എന്‍.പി നഫീസത്ത്, എന്‍.പി അബ്ദുര്‍ റഹ് മാന്‍, എന്‍.പി മുഹമ്മദ് കുഞ്ഞി, എന്‍.പി സിദ്ദീഖ്, എന്‍.പി ഷാഫി, എന്‍.പി അഷ്‌റഫ്.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, സി.എച്ച് ഫൗസിയ, സുഹറ, ഹാജിറ. സഹോദരങ്ങള്‍: പരേതരായ സുലൈമാന്‍, മുഹമ്മദ്കുഞ്ഞി, അബ്ദുല്ല.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, സി.എച്ച് ഫൗസിയ, സുഹറ, ഹാജിറ. സഹോദരങ്ങള്‍: പരേതരായ സുലൈമാന്‍, മുഹമ്മദ്കുഞ്ഞി, അബ്ദുല്ല.
Keywords: Kasaragod, Kerala, Death, Obituary, Neeleswaram, Thikadappuram C.H Poker Haji passes away.