തളങ്കര തെരുവത്തെ ഷെയ്ഖ് യഅ്ഖൂബ് നസീര്‍ നിര്യാതനായി
Sep 4, 2014, 09:09 IST
തളങ്കര: (www.kasargodvartha.com 04.09.2014) തെരുവത്ത് ഉബൈദ് റോഡ് നിക്കി മന്‍സിലിലെ ഷെയ്ഖ് യഅ്ഖൂബ് നസീര്‍ (62) നിര്യാതനായി. ദീര്‍ഘകാലം ദുബൈയിലായിരുന്നു. ഭാര്യ: നൂറുന്നിസ. മക്കള്‍: നവാസ് (വ്യാപാരി), നജീം (കോഴിക്കോട്), നിഖത്ത് ബാനു, നാഹിദ് (ദുബൈ), നിഷാദ്.
മരുമക്കള്‍: റൂയി, ഷീബ, അന്‍സിഫ്. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഹവ്വാ ബീഗം, ജമീല. മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പാര്‍ട്ടി പ്രവര്‍ത്തകനെ തൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി
Keywords : Kasaragod, Kerala, Died, Obituary, Theruvath, Thalangara, Sheikh Yaqoob Naseer, Theruvath Sheikh Yaqoob Naseer passes away.