തെരുവത്തെ പൊയക്കര മുഹമ്മദ് കുഞ്ഞി നിര്യാതനായി
Aug 30, 2017, 17:03 IST
കാസര്‍കോട്: (www.kasargodvartha.com 30.08.2017) തളങ്കര തെരുവത്തെ പൊയക്കര മുഹമ്മദ് കുഞ്ഞി (മാമുച്ച- 85) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍- പൊയക്കര ബീഫാത്വിമ ദമ്പതികളുടെ മകനാണ്. 54 വര്‍ഷം ഗള്‍ഫിലായിരുന്നു. ദുബൈ നായിഫില്‍ പെര്‍ഫ്യൂം കടകളാണ് നടത്തിവന്നിരുന്നത്.
ഭാര്യ: ഖദീജ. മക്കള്‍: ഖദീര്‍, മുജീബ്, ഹാഷിര്‍, ഹുസൈന് (നാലു പേരും ഗള്‍ഫ്), ഹലീമ, ഫാത്വിമ. സഹോദരങ്ങള്‍: പരേതയായ ജമീല, ആസിയ. മരുമക്കള്‍: മൊയ്തീന് (ഖാസിലൈന്‍), ബിലാല്‍ (പള്ളം), ഹസീന. www.kasargodvartha.com
ഖബറടക്കം വ്യാഴാഴ്ച രാവിലെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Theruvath Mohammed Poyakkara passes away
Keywords: Kasaragod, Kerala, news, Death, Obituary, Theruvath Mohammed Poyakkara passes away