തളങ്കര തെരുവത്തെ മറിയുമ്മ നിര്യാതയായി
Aug 31, 2015, 09:36 IST
തളങ്കര: (www.kasargodvartha.com 31/08/2015) തളങ്കര തെരുവത്ത് കോയാസ് ലൈന്‍ മീത്തല്‍ വില്ലയിലെ മറിയുമ്മ (84) നിര്യാതയായി. പരേതനായ എം.സി മാഹിന്‍ ഹാജിയുടെ ഭാര്യയാണ്. മക്കള്‍: എം. മുഹമ്മദ് അലി, എം. അബ്ദുല്‍ മജീദ്, ബദ്‌റുദ്ദീന്‍ ശീതള്‍, ഷംസുദ്ദീന്‍ മസ്‌ക്കറ്റ്, അബ്ദുല്‍ നാസര്‍ സൗദി അറേബ്യ, റുഖിയ, ഖദീജ, മൈമൂന, ഹാജിറ.
മരുമക്കള്‍: അഹ് മദ് അങ്കോല, കെ.ജി അബ്ദുര്‍ റസാഖ്, എം.പി യൂസഫ്, ആഇശ, റാബിയ സി.എല്‍, റാബിയ, സഫിയ, റൈഹാന, പരേതനായ സി.എല്‍ അബ്ദുര്‍ റഹ് മാന്‍ (ഉമ്പു). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, അഹ് മദ് കുഞ്ഞി, ഖദീജ, ഉമ്മാലി.
ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Thalangara, Theruvath, Death, Obituary, Kasaragod, Kerala, Mariyumma, Theruvath Mariyumma passes away.
Advertisement: