മത്സ്യവ്യാപാരി തെരുവത്തെ എം. ഹമീദ് നിര്യാതനായി
Jun 2, 2015, 09:48 IST
കാസര്‍കോട്: (www.kasargodvartha.com 02/06/2015) കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ എം.എച്ച്. മന്‍സിലില്‍ എം. ഹമീദ് (80) നിര്യാതനായി.
ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, നാസര്‍, ഖദീജ, അസ്മ, നജുമുന്നിസ. മരുമക്കള്‍: അബ്്ദുല്‍ ഖാദര്‍, അബ്ദുല്‍ സമദ്, അബ്ദുല്‍ ഹമീദ്, സക്കീന. സഹോദരങ്ങള്‍: അബൂബക്കര്‍, ഉമ്മലിയുമ്മ, കുഞ്ഞിബി, പരേതനായ മുഹമ്മദ് ഹാജി.
ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.