തെരുവത്ത് ഹൊന്നമൂലയിലെ സാറ നിര്യാതയായി
Sep 4, 2016, 08:33 IST
തെരുവത്ത്: (www.kasargodvartha.com 04.09.2016) തെരുവത്ത് ഹൊന്നമൂലയിലെ സാറ(52) നിര്യാതയായി. കുഞ്ഞാമു ചെങ്കള-ആയിഷാബി ദമ്പതികളുടെ മകളും ഹൊന്നമൂലയിലെ സി എ മൊയ്തീന്റെ ഭാര്യയുമാണ്.
മക്കള്‍: മിസ്‌രിയ, കബീര്‍, ഫൈസല്‍, തസ് രിയ, ഉനൈസ്. മുരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ശിഹാബ് ഖത്തര്‍, ഖൈറുന്നിസ, മസ്‌ന.
Keywords: Obituary, Thalangara, Theruvath, Death, Honnamoola, Saara, Theruvath Honnamoola Saara passed away.