ഇലക്ട്രീഷ്യന് തളങ്കര തെരുവത്തെ ഷെയ്ക്ക് ബഷീര്‍ അഹ് മദ് നിര്യാതനായി
Apr 27, 2014, 12:44 IST
തളങ്കര: (www.kasargodvartha.com 27.04.2014) തെരുവത്തെ ഇലക്ട്രീഷ്യന് ഷെയ്ക്ക് ബഷീര്‍ അഹ് മദ് (46) നിര്യാതനായി. പരേതരായ ഷെയ്ക്ക് മൊയ്തീന്-ഖദീജാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: രേഷ്മ. മക്കള്‍: ഇസ്റത്ത്, ഇസ്മത്ത്, ഷഹനാസ്, ഇനാഹത്ത്, സര്‍ഫ്രാസ്, ഇസ്തിയാഖ്. മരുമക്കള്‍: സാക്കിര്‍, സിറാജ്, അമീന്, നൗഷാദ്. സഹോദരങ്ങള്‍: സക്കീര്‍, മന്‍സൂര്‍, റാഷിദ്, മൈമുന്നിസ, സാഹിറാബാനു, നുറുന്നിസ.
ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു
Keywords: Died, Obituary, Kasaragod, Theruvath, Thalangara, Basheer, Electrician, Malik Deenar Juma Masjid,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067