തെക്കില്‍ഫെറിയിലെ ടി.എ. അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Aug 8, 2015, 08:41 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 08/08/2015) തെക്കില്‍ഫെറിയിലെ ടി.എ. അബ്ദുല്‍ ഖാദര്‍ (ചായിച്ച-85) നിര്യാതനായി. ഭാര്യ: ദൈനബി. മക്കള്‍: ഇര്‍ഷാദ് (സൈറ്റ് മാനേജര്‍, ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്), റസീന. മരുമകന്‍: ജലീല്‍ (തെക്കില്‍ കാനം).
സഹോദരങ്ങള്‍: ദൈനബി, പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, മാഹിന്‍ഹാജി, ഹസൈനാര്‍ കുഞ്ഞി, ബീഫാത്വിമ, ആഇശ. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിയോടെ തെക്കില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Thekkil ferry T.A. Abdul Khader passes away, Death, Obituary.
Advertisement:
സഹോദരങ്ങള്‍: ദൈനബി, പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, മാഹിന്‍ഹാജി, ഹസൈനാര്‍ കുഞ്ഞി, ബീഫാത്വിമ, ആഇശ. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിയോടെ തെക്കില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Advertisement: