വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു
Apr 21, 2021, 22:10 IST
രാജപുരം: (www.kasargodvartha.com 21.04.2021) വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു. കള്ളാർ മുണ്ടോട്ടെ കരിച്ചേരി കാർത്ത്യായനി അമ്മ (72) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ്: പരേതനായ പുക്കോളേൻ കുഞ്ഞമ്പു നായർ.
മക്കൾ: ഭാർഗവി, ദാക്ഷായണി, പി.കെ. ബാലകൃഷ്ണൻ നായർ, ഗംഗാധരൻ(ഗൾഫ്), പി.കെ. ദേവകി, ഓമന, (അംഗൺവാടി), പ്രസാദ്(ഗൾഫ്). പരേതനായ ഭാസ്ക്കരൻ നായർ. മരുമക്കൾ: ബാലകൃഷ്ണൻ കോളിച്ചാൽ, ചന്ദ്രൻ, രാജൻ, ചന്ദ്രവതി, പി. നളിനി, ബാലകൃഷ്ണൻ അണ്ടോൾ, അനിത, ശ്രുതി.
Keywords: Kerala, News, Kasaragod, Death, Obituary, Accident, The housewife fell into the pool and died.
< !- START disable copy paste -->