city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തായലങ്ങാടിയിലെ എ എച്ച് മുഹമ്മദ് കുഞ്ഞി നിര്യാതനായി

ചെങ്കള: (www.kasargodvartha.com 12/02/2016) തായലങ്ങാടി സ്വദേശിയും ചെങ്കള നാലാം മൈലില്‍ താമസക്കാരനുമായ എ എച്ച് മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി. ജഡ്ജ് അബൂബക്കര്‍ ഹാജിയുടെ മകനാണ്. ഏറെകാലം മസ്‌ക്കറ്റിലായിരുന്നു. അടുത്തിടെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ: ഫാത്വിമാബി. മക്കള്‍: റഫീന, റഷീദ്, സിദ്ദിഖ്, റസീമ, ജലീല്‍, പരേതയായ റസിയ. മരുമക്കള്‍: അബ്ദുല്ലകുഞ്ഞി മൊഗ്രാല്‍, സാജി, ഷിഫാന, അദീബ. സഹോദരങ്ങള്‍: ആഇശ, ബഷീര്‍, സുഹറ, ജമീല, ഫാത്വിമാബി, ഷുക്കൂര്‍, റൗഫ്, ആമിന, ഖൈറുന്നിസ, മൂസക്കുഞ്ഞി, നജ്മുന്നിസ, പരേതയായ ഖദീജ. 
തായലങ്ങാടിയിലെ എ എച്ച് മുഹമ്മദ് കുഞ്ഞി നിര്യാതനായി
മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Thayalangadi Mohammed Kunhi passes away, Kasaragod, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia