തായലങ്ങാടിയിലെ കുന്നില്‍ അബ്ദുല്‍ മജീദ് നിര്യാതനായി
Sep 14, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 14/09/2016) തായലങ്ങാടിയിലെ കുന്നില്‍ അബ്ദുല്‍ മജീദ് (75) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: മുഹമ്മദ് അസ് ലം (സിറാജ് കാസര്‍കോട് ബ്യൂറോ), മുഹമ്മദ് ഷരീഫ്, റിയാസ് മുംബൈ, നിഷാദ് സിംഗര്‍, ത്വാഹിറ, ഫൗസിയ. മരുമക്കള്‍: ഇബ്രാഹിം, ഹുസൈന്‍ (ഉള്ളാള്‍), തസ് രിയ തളങ്കര, ഫൈസിയ, തസ്‌നി ചൂരി, മറിയം ഉളുവാര്‍. മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എച്ച്.ആര്‍.ഒ മൂസ സഖാഫി കളത്തൂര്‍, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
പരേതന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Kerala, Death, Obituary, Thayalangadi, Thayalangadi Kunnil Abdul Majeed passes away.