city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തായലങ്ങാടിയിലെ സീമേന്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

തായലങ്ങാടി: (www.kasargodvartha.com 17.09.2016) തായലങ്ങാടിയിലെ സീമേന്‍ ഉമ്പുച്ച എന്ന അബ്ദുല്‍ ഖാദര്‍ എം(74) നിര്യാതനായി. പരേതനായ മാഹിന്‍ അബൂബക്കറിന്റെ മകനാണ്. ഭാര്യമാര്‍: ഹസീന, പരേതയായ ബീഫാത്തിമ. മക്കള്‍: മുംതാസ്, സമീര്‍, സുനീര്‍, സഹീര്‍ (മൂവരും ദുബൈ). മരുമക്കള്‍: അബൂബക്കര്‍ ആരിക്കാടി, ഷംസീറ നെല്ലിക്കുന്ന്, സുലൈഖ കോട്ടിക്കുളം.

സഹോദരങ്ങള്‍: ഇല്യാസ് (ഇംഗ്ലണ്ട് ), മുഹമ്മദ് കുഞ്ഞി (വ്യാപാരി കാസര്‍കോട്) നഫീസ പരേതയായ ഫാത്തിമ പള്ളം. ശനിയാഴ്ച മഗ് രിബ് നിസ്‌കാരാനാന്തരം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
 തായലങ്ങാടിയിലെ സീമേന്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Keywords:  Obituary, Thayalangadi, Death, Abdul Khader M, Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia