ക്ഷേത്ര സ്ഥാനികന്‍ തളിയാടത്ത് ചിരുകണ്ഠന്‍ നിര്യാതനായി
Mar 26, 2016, 07:00 IST
ബങ്കളം: (www.kasargodvartha.com 26/03/2016) ക്ഷേത്ര സ്ഥാനികന്‍ തളിയാടത്ത് ചിരുകണ്ഠന്‍(90) നിര്യാതനായി. ഭാര്യ: പരേതയായ പാറു.
മക്കള്‍: ടി.കൃഷ്ണന്‍, നന്ദിനി, ഭാസ്‌ക്കരന്‍, അശോകന്‍, മിനി, സുമ, രമ്യ. മരുമക്കള്‍: ഉഷ, നളിനി, ഗീത. സഹോദരങ്ങള്‍: പരേതരായ കറുത്തമ്പു, കോരന്‍.
മക്കള്‍: ടി.കൃഷ്ണന്‍, നന്ദിനി, ഭാസ്‌ക്കരന്‍, അശോകന്‍, മിനി, സുമ, രമ്യ. മരുമക്കള്‍: ഉഷ, നളിനി, ഗീത. സഹോദരങ്ങള്‍: പരേതരായ കറുത്തമ്പു, കോരന്‍.
Keywords: Death, Obituary, Thaliyadathu Chirukantan passes away.