റിട്ടയേര്‍ഡ് റവന്യൂ ഇന്‍സ്‌പെക്ടര്‍ താളിപ്പടുപ്പിലെ കെ. കേശവ നിര്യാതനായി
Sep 25, 2014, 14:33 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2014) കാസര്‍കോട് താലൂക്ക് ഓഫീസിലെ റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍ താളിപ്പടുപ്പിലെ കെ.കേശവ (70) നിര്യാതനായി. കബഡി താരമായിരുന്നു. കബഡിയില്‍ മിസ്റ്റര്‍ കാസര്‍കോടായിരുന്നു. സംസ്ഥാന ടീമില്‍ കളിച്ചിരുന്നു. ഭാര്യ: സീതമ്മ.
മക്കള്‍: ആശാലത(അധ്യാപിക, തൃപ്പൂണിത്തുറ), ബിന്ദു(അധ്യാപിക, മംഗലാപുരം ഗവ. കോളജ്).
മരുമക്കള്‍: ബാലകൃഷ്ണന്‍(എറണാകുളം), ജയകുമാര്‍( ജില്ലാ ജയില്‍ സൂപ്രണ്ട്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പക്കീര, രാമ, ചന്ദ്രാവതി, മന്‍മോഹന്‍, പരേതരായ പരമേശ്വരി, കുമ്പച്ചി, ബാലകൃഷ്ണ, അമ്മു.

Also Read:
65കാരനെ ലോഡ്ജില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടാം ഭാര്യ കാമുകനൊപ്പം സ്ഥലം വിട്ടു
Keywords: Kasaragod, Kerala, Obituary, Rtd. Inspector, Thalipaduppu, K. Keshava, Thalipaduppu K. Keshava passes away.
Advertisement: