തളങ്കര ദീനാറിലെ റൈറ്റര്‍ ഷാഫി നിര്യാതനായി
Apr 4, 2016, 07:30 IST
തളങ്കര: (www.kasargodvartha.com 04/04/2016) തളങ്കര ദീനാര്‍ നഗറിലെ റൈറ്റര്‍ ഷാഫി എന്ന ടി.എ മുഹമ്മദ് ഷാഫി (68) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബംഗളൂരുവില്‍ വര്‍ഷങ്ങളായി ബിസിനസ് നടത്തിവരികയായിരുന്നു. തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രവര്‍ത്തക സമിതി അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അബ്ദുര്‍ റഹ് മാന്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: ഫസീല, ഫൈസല്‍, ഫസ്മീന. മരുമക്കള്‍: അബ്ദുല്‍ ഹമീദ് ഉപ്പള, ഹൈദര്‍ ഖാസിലൈന്‍, രഹ്‌ന പള്ളം. സഹോദരങ്ങള്‍: നൂറുദ്ദീന്‍, ഷരീഫ്, മന്‍സൂര്‍, ഹക്കീം, ബീവി, സുഹറ, ആഇശ. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച വൈകിട്ടോടെ നടക്കും.

Keywords: Thalangara, Death, Obituary, Kasaragod, Thalangara writer Shafi passes away.