തളങ്കരയിലെ ടി.എ ഉസ്മാന്‍ മീത്തല്‍ നിര്യാതനായി
Apr 2, 2013, 21:22 IST
കാസര്‍കോട്: ചെട്ടുംകുഴി പി.പി റോഡിലെ തളങ്കര ടി.എ ഉസ്മാന്‍ മീത്തല്‍(68) നിര്യാതനായി. പഴകാല കപ്പല്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: ആഇശ. മക്കള്‍: റിയാസ് (എമിറേറ്റ്‌സ് എയര്‍ലെയന്‍ ജീവനക്കാരന്‍), റിഷാദ് (ദുബൈ), റസീന, റൈഹാന, റിസ്‌വാന്‍ (എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി, മലപ്പുറം). മരുമക്കള്‍: ആഇശ ഒറവങ്കര, ആഇശ (തളങ്കര പടിഞ്ഞാര്‍), നൗഷാദ് (തളങ്കര), സഹീര്‍ (പട്ടേല്‍). സഹോദരങ്ങള്‍: ശാഫി, റസാഖ്, മലിഹ, അസ്മ.
ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, Kasaragod, Usman, Thalangara, Chettumkuzhi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.