തളങ്കര ക്രസന്റ് റോഡിലെ ടി.എ.നഫീസ നിര്യാതയായി
Feb 3, 2015, 07:17 IST
തളങ്കര: (www.kasargodvartha.com 03/02/2015) ക്രസന്റ് റോഡ് അസ്ഹര്‍ മന്‍സിലിലെ പരേതരായ അബ്ദുല്ല ബംബന്ദൈനബി ദമ്പതികളുടെ മകള്‍ ടി.എ. നഫീസ(56) നിര്യാതയായി. പരേതനായ ബി.കെ. മൊയ്തുവിന്റെ ഭാര്യയാണ്. മക്കള്‍: ഖമറുദ്ദീന്, ഹസന്, ഹുസൈന്, മുഹമ്മദലി (ഖത്തര്‍), അഹ്മദ് ഉനൈസ്, അബ്ദുല്‍ കരീം (ഷാര്‍ജ), സിറാജുദ്ദീന്, മുഹമ്മദ് അസ്ഹറുദ്ദീന് (കേരള ക്രിക്കറ്റ് ടീം അംഗം).
മരുമക്കള്‍: മുംതാസ് പടല് ഫര്‍സാന നെല്ലിക്കുന്ന്, സഫിയ ബദിയടുക്ക, നൈമ പെരിയാട്ടടുക്ക, ഫര്‍സാന തളങ്കര, സാജിദ കേക്കേപ്പുറം. ഏക സഹോദരി: സഫിയ. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, died, Obituary, Thalangara, Thalangara T.A. Nafeesa passes away.
Advertisement: