തളങ്കര ഖാസിലേനിലെ സി കെ ഹമീദ് ഹാജി നിര്യാതനായി
Jul 20, 2016, 10:10 IST
തളങ്കര: (www.kasargodvartha.com 20/07/2016) ആറ് പതിറ്റാണ്ടിലധികമായി കാസര്‍കോട് നഗരത്തില്‍ വ്യാപാരം നടത്തിവരികയായിരുന്ന തളങ്കര ഖാസിലേനിലെ സി കെ ഹമീദ് ഹാജി (അവില്‍ ഹമീദ് 87) നിര്യാതനായി. ബുധനാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹം മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ ആദ്യകാല വ്യാപാരികളിലൊരാളാണ്.
മാര്‍ക്കറ്റ് റോഡില്‍ ആദ്യം അനാദികച്ചവടം തുടങ്ങിയ ഹമീദ് ഹാജി പിന്നീട് ഇതേ കടയില്‍ ബിസ്മില്ല ബേക്കറി ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി മാര്‍ക്കറ്റ് റോഡില്‍ എത്തുന്നവര്‍ക്കൊക്കെ ഏറെ സുപരിചിതനായിരുന്നു ഇദ്ദേഹം. ഹമീദ് ഹാജിക്ക് പ്രായാധിക്യംമൂലം മകനാണ് കട നടത്തിവന്നിരുന്നത്.
ഭാര്യമാര്‍: പരേതരായ നഫീസ, ആഇശ ഹജ്ജുമ്മ. മക്കള്‍: സി എച്ച് മുഹമ്മദ് കുഞ്ഞി (ദുബൈ), സി എച്ച് അബ്ദുര്‍ റഹ്മാന്‍ (അജ്മാന്‍), സി എച്ച് ഷാഫി (ബിസ്മില്ല ബേക്കറി), ബീഫാത്വിമ, സുബൈദ, മൈമൂന, സഫിയ. മരുമക്കള്‍: അസ്മ കളനാട്, സുഹ്‌റ ചൂരി, സലീന പരവനടുക്കം, അബ്ബാസ് പൈക്ക, അബ്ദുല്‍ഖാദര്‍ ബേവിഞ്ച, മുഹമ്മദ് പുത്തൂര്‍, അബൂബക്കര്‍ ചൗക്കി.
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ (ബി.സി സ്‌റ്റോര്‍, ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡ്), നഫീസ ഖാസിലേന്‍, പരേതരായ മുഹമ്മദ് കൊരക്കോട്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, ഇബ്രാഹിം സിലോണ്‍.

Keywords: Thalanagara, C.K. Hameed Haji, Kasaragod, Kerala, Obituary, Obit News, Thalangara Qazilane CK Hameed passes away