city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പള്ളിക്കാലിലെ സുഹ്‌റാബി ഹജ്ജുമ്മ നിര്യാതയായി

തളങ്കര: (www.kasargodvartha.com 12.07.2016) തളങ്കര പള്ളിക്കാലിലെ സുഹ്‌റാബി ഹജ്ജുമ്മ(73) നിര്യാതയായി. പള്ളിക്കാലിലെ പരേതനായ മുഹമ്മദിന്റെ ഭാര്യയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

മക്കള്‍: നസിയ, ഫൗസിയ, സമീറ, സറീന. മരുമക്കള്‍: മുഹമ്മദ് മോര, ഹനീഫ പടിഞ്ഞാര്‍, മുസ്ഥഫ ചെമ്മനാട്, അബ്ദുസ്സലാം ചൗക്കി. സഹോദരങ്ങള്‍: അബദുല്ല, അഹ് മദ്, ഫാത്തിമ, ഖദീജ, അസ്മ, പരേതനായ മുഹമ്മദ് കുഞ്ഞി ബീഡി.

വൈകിട്ട് ആറ് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
തളങ്കര പള്ളിക്കാലിലെ സുഹ്‌റാബി ഹജ്ജുമ്മ നിര്യാതയായി

Keywords: Obituary, Death, Pallikkal, Thalangara, Suhrabi Hajjumma, Kasargod, Malik Deenar Juma Masjid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia