city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പള്ളിക്കാലിലെ അബ്ദുല്‍ ഹമീദ് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 14.05.2017) തളങ്കര പള്ളിക്കാലിലെ അബ്ദുല്‍ഹമീദ്(63) നിര്യാതനായി. പള്ളിക്കാലിലെ ഉമ്പായി - മറിയംബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, അബ്ദുല്‍ അസീസ്, ആയിഷ.

മൃതദേഹം തളങ്കര മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

തളങ്കര പള്ളിക്കാലിലെ അബ്ദുല്‍ ഹമീദ് നിര്യാതനായി


Keywords:  Obituary, Thalangara, Death, Pallikkal, Thalangara Pallikkal Abdul Hameed passed away 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia