city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ­ഹോ­ദ­രന്‍ മ­രി­ച്ച് മൂന്നാം നാള്‍ ഇ­ള­യ സ­ഹോ­ദ­രനും മ­രി­ച്ചു

സ­ഹോ­ദ­രന്‍ മ­രി­ച്ച് മൂന്നാം നാള്‍ ഇ­ള­യ സ­ഹോ­ദ­രനും മ­രി­ച്ചു
കാസര്‍­കോട്: സ­ഹോ­ദ­രന്‍ മ­രി­ച്ച­തി­ന്റെ മൂന്നാം നാള്‍ ഇ­ള­യ സ­ഹോ­ദ­രനും മ­രിച്ചു. തളങ്കര കെ.കെ. പുറ­ത്തെ പാ­ലം ഹൗ­സില്‍ അ­ബ്ദുല്‍ റ­ഹ്മാന്‍-നഫീ­സ ദ­മ്പ­തി­ക­ളു­ടെ മ­കന്‍ അ­ബ്ദുല്ല പാ­ലം(54)ആ­ണ് മ­രി­ച്ചത്. മൂ­ന്നു ദിവ­സം മു­മ്പാ­ണ് അ­ബ്ദുല്ല­യു­ടെ സ­ഹോ­ദ­രന്‍ മു­ഹമ്മ­ദ് കു­ഞ്ഞി മ­രി­ച്ച­ത്. ആ­ശു­പത്രി­യി­ലാ­യി­രു­ന്ന­ മു­ഹമ്മ­ദ് കു­ഞ്ഞി­നെ കാ­ണാന്‍ ചെന്ന അ­ബ്ദുല്ല­യ്­ക്ക് ദേ­ഹാ­സ്വാ­സ്ഥ്യം ഉ­ണ്ടാ­യ­തി­നെ തു­ടര്‍ന്ന് ആ­ശുപത്രി­യില്‍ ചി­കി­ത്സ­യി­ലായി­രു­ന്നു. തു­ടര്‍­ന്ന് ആദ്യം മു­ഹമ്മ­ദ് കു­ഞ്ഞിയും ഇ­പ്പോള്‍ അ­ബ്ദുല്ലയും മ­ര­ണ­മ­ട­യു­ക­യാ­ണു­ണ്ടാ­യത്.

സ­ഹോ­ദ­ര­ങ്ങളാ­ണെ­ങ്കിലും ആ­ത്മാര്‍­ത്ഥ സു­ഹൃ­ത്തു­ക്ക­ളാ­യി­രു­ന്നു അ­ബ്ദുല്ലയും മു­ഹമ്മ­ദ് കു­ഞ്ഞി­യും. പ­ര­സ്പ­രം ആ­ലോ­ചി­ച്ച് എല്ലാ കാ­ര്യ­വും ഇ­വര്‍ ഒ­രു­മി­ച്ചു ചെ­യ്യു­ക­യാ­ണ് പ­തി­വ്. ഭാ­ര്യ റു­ഖി­യ. മക്കള്‍: ക­ല­ന്തര്‍ഷാ, ആ­ഷി­ഫ് (ദുബൈ). മ­രു­മകള്‍: സൈ­ന­ അ­ണ­ങ്കൂര്‍. സ­ഹോ­ദ­രങ്ങള്‍: മ­ഹ്മൂദ്, മാ­ഹിന്‍, ഹസന്‍, ഷം­സു­ദ്ദീന്‍, സുഹ­റ, ഖ­ദീജ.

Keywords:  Brothers, Death, Kasaragod, Kumbala, Son, Hospital, Wife, Anangoor, Dubai, Obituary, Abdulla Palam

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia