തളങ്കര പടിഞ്ഞാറിലെ ടി.എ. മുസ്തഫ നിര്യാതനായി
Jun 11, 2015, 10:04 IST
കാസര്‍കോട്: (www.kasargodvartha.com 11/06/2015) തളങ്കര പടിഞ്ഞാറിലെ സിദ്ദിഖ് മന്‍സിലില്‍ പരേതനായ ടി.എ. അലി - നഫീസ ദമ്പതികളുടെ മകന്‍ ടി.എ. മുസ്തഫ (53) നിര്യാതനായി. ഭാര്യ സുബൈദ. സഹോദരങ്ങള്‍: മൈമൂന, സുഹറാബി, ഖമറുന്നിസ, ഫസീല, സിദ്ദീഖ്.
നേരത്തെ സൗദിയിലായിരുന്ന മുസ്തഫ കാസര്‍കോട് ബേബി ഫ്രെഷ് ടോയ്‌സ് കടയില്‍ ജോലിചെയ്തുവരികയായിരുന്നു. രാത്രി ഭക്ഷണംകഴിച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുസ്തഫയെ ഉടന്‍തന്നെ മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Advertisement: