അസുഖത്തെതുടര്‍ന്ന് യുവതി മരിച്ചു
Sep 1, 2016, 10:30 IST
തളങ്കര: (www.kasargodvartha.com 01/09/2016) അസുഖത്തെതുടര്‍ന്ന് യുവതി മരിച്ചു. തളങ്കര പടിഞ്ഞാറിലെ പരേതനായ അഹ്മദ് മൊയ്തീന്‍ - ആഇശ ദമ്പതികളുടെ മകളും വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യയുമായ സമീറ (32) ആണ് മരിച്ചത്. ചികിത്സയിലായിരുന്ന സമീറ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.
മക്കള്‍: ഹന്ന, ഫൈസല്‍, റഹീസ്. സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍, അസ്‌ലം പടിഞ്ഞാര്‍, അബ്ദുല്‍ ഖാദര്‍, ഹൈദര്‍, ആഷിഫ് (അഞ്ചുപേരും ഗള്‍ഫ് വ്യാപാരികള്‍), ബീവി, ഖമറു, ബല്‍ഖീസ്, നസീറ. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(Updated)
Keywords: Thalangara Padinhar Sameera passes away, Kasaragod, Kerala, Obituary