city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പടിഞ്ഞാറിലെ പി.എ. മുഹമ്മദ് കുഞ്ഞി നിര്യാതനായി

തളങ്കര: പടിഞ്ഞാര്‍ പടുപ്പില്‍ ഹൗസിലെ പി.എ. മുഹമ്മദ് കുഞ്ഞി(71) നിര്യാതനായി. പരേതരായ അബൂബക്കര്‍ ആസ്യ ദമ്പതികളുടെ മകനാണ്. നേരത്തെ മുംബൈയില്‍ വ്യാപാരിയായിരുന്നു.

ഭാര്യ: മൈമൂന. മക്കള്‍: ശരീഫ്, സിദ്ദീഖ് (ദുബൈ), ഷബാന, ഷാഹിന, ഷംസീന. മരുമക്കള്‍: വഹീദ പള്ളിക്കാല്‍, ഖാലിസ ഉപ്പള, ഷമീര്‍ മുഹമ്മദ്, ഹക്കീം ചൂരി, ജലീല്‍ (ഖത്തര്‍). സഹോദരി: സക്കീന. 
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
തളങ്കര പടിഞ്ഞാറിലെ പി.എ. മുഹമ്മദ് കുഞ്ഞി നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Thalangara, Obituary, Kasaragod, Kerala, Thalangara Padinhar P.A. Muhammed Kunhi passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia