city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പടിഞ്ഞാറിലെ മാഹിന്‍ വൈദ്യര്‍ നിര്യാതനായി

തളങ്കര: (www.kasargodvartha.com 15/02/2016) തളങ്കര പടിഞ്ഞാറിലെ മാഹിന്‍ വൈദ്യര്‍(80) നിര്യാതനായി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി തളങ്കരയിലാണ് താമസം. പഴയകാല ഫുട്‌ബോള്‍ താരമായിരുന്നു. വിവിധ ക്ലബ്ബുകളുടെ കോച്ചായും പ്രവര്‍ത്തിച്ചു.

തളങ്കര പടിഞ്ഞാറിലെ മാഹിന്‍ വൈദ്യര്‍ നിര്യാതനായിഭാര്യ: പരേതയായ ഖദീജ. മക്കള്‍: ഖമറുസമാന്‍ (ദുബൈ), സഫിയ, നൂര്‍ജ, പരേതരായ സൈനുദ്ദീന്‍, സലിം. മരുമക്കള്‍: ഹനീഫ (കുവൈത്ത്), ബഷീര്‍ പട് ള. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ വൈദ്യര്‍, അബ്ബാസ് വൈദ്യര്‍, ബീവി, ഉമ്മാലിയുമ്മ, പരേതനായ മുഹമ്മദ് വൈദ്യര്‍.

Keywords: Thalangara Padinhar Mahin Vaidyar passes away, Kasaragod, Kerala, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia