6 തലമുറകളുടെ മുത്തശ്ശി തളങ്കര നുസ്രത്ത് നഗറിലെ എ.എം. ആഇശാബി ഹജ്ജുമ്മ നിര്യാതയായി
Nov 26, 2014, 11:11 IST
തളങ്കര: (www.kasargodvartha.com 26.11.2014) ആറ് തലമുറകളുടെ മുത്തശ്ശി തളങ്കര നുസ്രത്ത് നഗര്‍ മാളിക ഹൗസില്‍ പരേതനായ മുഹമ്മദ് മാളികയുടെ ഭാര്യ എ.എം. ആഇശാബി ഹജ്ജുമ്മ (87) നിര്യാതയായി.
മക്കള്‍: സൗദാബി, അബ്ദുല്‍ ഹമീദ്, ഖയ്യൂം, നസീര്‍, റാബിയാബി, ദൈനബി, ശരീഫാബി. മരുമക്കള്‍: ടി.എച്ച്. അബ്ദുല്ല ഹാജി (മദീന), പി.എ. മഹ്മൂദ്, അബു തുരുത്തി, ബീവി, ആയിഷ, സാബിറ., പരേതനായ എ.കെ. അബ്ദുര്‍ റഹ്മാന്‍.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഹമ്മദ്, അബ്ദുല്ല, പള്ളിയാന്‍, മഹ്മൂദ്, ആസ്യ.
ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Also read:
കശ്മീര്‍ സര്‍ക്കാര്‍ പണം കൊളളയടിച്ചു എന്ന ആരോപണം മോഡി തെളിയിക്കണം: ഒമര്‍ അബ്ദുല്ല
Keywords : Thalangara, Obituary, Kasaragod, Kerala, Thalangara Nusrath Nagar A.M. Ayishabi passes away.