തളങ്കര ക്രസന്റ് റോഡിലെ ടി എ അബൂബക്കര്‍ നിര്യാതനായി
Jan 13, 2016, 11:41 IST
കാസര്‍കോട്: (www.kasargodvartha.com 13/01/2016) തളങ്കര ക്രസന്റ് റോഡ് പതിക്കുന്ന് ടി എ അബൂബക്കര്‍ (80) നിര്യാതനായി. അബ്ദുര്‍ റഹ്മാന്‍ - ഉമ്മുഹലീമ ദമ്പതികളുടെ മകനാണ്. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ദുബൈ കെ എം സി സിയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാലത്ത് ദുബൈയില്‍ ജോലിക്കെത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിയിരുന്നത് അബൂബക്കറായിരുന്നു.
ഭര്യ: ബീഫാത്വിമ. മക്കള്‍: മുനീര്‍, അബ്ദുര്‍ റഹ്മാന്‍, ഖലീല്‍, സകരിയ, ഹസന്‍കുട്ടി, ഹുസൈനാര്‍, കലീമുല്ല, സമീന, ആഇശ, അഫ്‌സ. മരുമക്കള്‍: അബ്ദുല്ല, ഉസ്മാന്‍, മുനീര്‍, മുംതാസ്, ഫരീദ, നസീമ, റൈഹാന, റുഖ്‌സാന. സഹോദരന്‍: അബ്ദുല്ല.
അബൂക്കറിന്റെ നിര്യാണത്തില്‍ കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അനുശോചിച്ചു.

Keywords: Kasaragod, Kerala, Obituary, Thalangara, Nethavu Aboobacker passes away