ഏര്‍വാടിയില്‍ ചികില്‍സയ്ക്ക് പോയ തളങ്കര സ്വദേശി മരിച്ചു
Nov 25, 2013, 20:20 IST
കാസര്‍കോട്: ഏര്‍വാടിയില്‍ ചികില്‍സയ്ക്ക് പോയ തളങ്കര സ്വദേശിയായ യുവാവ് മരിച്ചു. ബാങ്കോട് സീനത്ത് നഗര്‍ എന്‍ എ ഹൗസിലെ പരേതനായ അബ്ദുല്ല സുഗുണു-ഫാത്വിമ ദമ്പതികളുടെ മകന് ഇബ്രാഹിം ഖലീല്‍(37) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ചികില്‍സക്കായി ഖലീലിനെ വീട്ടുകാര്‍ ഏര്‍വാടിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
ഭാര്യ: സുബൈദ. മകന്: മുഹമ്മദ് കൈഫ്. സഹോദരങ്ങള്‍: സുബൈര്‍ (ഗോള്‍ഡന്‍ ബേക്കറി, തളങ്കര ദീനാര്‍ നഗര്‍), ഷാക്കിഫ്, നാസര്‍ (ഇരുവരും ദുബൈ), ഫൗസിയ (കുമ്പള), സാഹിദ (സിറാമിക്സ് റോഡ്). മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ഏര്‍വാടിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് കൊണ്ടുവരും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Ibrahim-Khaleel, Thalangara, Ervadi, Obit, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752