അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ തളങ്കര സ്വദേശി മരിച്ചു
Jul 2, 2015, 09:47 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2015) അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ തളങ്കര സ്വദേശി മരിച്ചു. തളങ്കര കടവത്തെ മാഹിന്‍ വൈദ്യര് - സുഹ്റാബി ദമ്പതികളുടെ മകന് എം.വി. ഷാഫി (55) ആണ് മരണപ്പെട്ടത്.
രോഗം ഗുരുതരമായതിനെതുടര്‍ന്ന് ഖത്തറില്‍ നിന്ന് എത്തിയ ഷാഫിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നില ഗുരുതരമാവുകയും ബുധനാഴ്ച രാത്രി 11.30 മണിയോടെ മരണം സംഭവിക്കുകയും ചെയ്തു.
ഭാര്യ: ഹസീന. മക്കള്‍: ഷാഹിന്‍ (മംഗളുരുവില്‍ ഡിഗ്രി വിദ്യാര്‍ത്ഥി), സുഹദ (പ്ലസ് ടു വിദ്യാര്‍ത്ഥിനി), ഉമര്‍ ഷബീന്‍, ഇബ്രാഹിം ഷാസ്. സഹോദരങ്ങള്‍: ഡോ. എം.വി. ജലാലുദ്ദീന്‍ (ഓര്‍ത്തോ വിദഗ്ദ്ധന് മംഗളൂരു), നസീറ. മൃതദേഹം മാലിക്ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Obituary, Thalangara, Kerala, Kasaragod, Qatar, Thalangara MV Shafi passes away, Advertisement Regal.