തളങ്കര സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു
Nov 15, 2014, 17:18 IST
ഉളിയത്തടുക്ക: (www.kasargodvartha.com 15.11.2014) ഉളിയത്തടുക്ക എസ്.പി നഗറില്‍ താമസക്കാരനും തളങ്കര പള്ളിക്കാല്‍ സ്വദേശിയുമായ സി.പി മുഹമ്മദ് ഷാഫി (62) നിര്യാതനായി. പരേതരായ ജമാല്‍-ഖദീജ ദമ്പതികളുടെ മകനാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും കാസര്‍കോട് സ്വകാര്യശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബൈയില്‍ 30 വര്‍ഷത്തോളം മഷ് രീഖ് ബാങ്കിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ജമീല. മക്കള്‍: ഹനീഫ (ദുബൈ), അനീസ. മരുമക്കള്‍: ആയിഷ തളങ്കര പടിഞ്ഞാര്‍, ഫിറോസ് തളങ്കര കുന്നില്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, മാഹിന്‍ ലോഫ്, ബഷീര്‍, ഷംസുദ്ദീന്‍, സുഹറ, ഹാജറ. ഖബറടക്കം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ബൊക്കോ ഹറം ചിബോക്ക് പിടിച്ചടക്കി
Keywords: Kasaragod, Kerala, Uliyathaduka, died, Obituary, Thalangara, hospital, Gulf, Job, Bank, Thalangara Mohammed Shafi passes away.
Advertisement: