തളങ്കര കുന്നിലിലെ സാഹിറ നിര്യാതയായി
Mar 9, 2017, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2017) തളങ്കര കുന്നില്‍ സ്വദേശിയും ചെട്ടുംകുഴി ഇസത്ത് നഗറില്‍ താമസക്കാരിയുമായ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സാഹിറ (48) നിര്യാതയായി. പരേതരായ മൊയ്തീന് കൊപ്പറ - റുഖിയ ദമ്പതികളുടെ മകളാണ്.
മക്കള്‍: നസീമ, നാഫി. മരുമകന്: റഫീഖ്. സഹോദരങ്ങള്‍: റഫീഖ്, സിദ്ധിഖ്, മുംതാസ്, റാഹില. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Thalangara, Chowki, Thalangara Kunnil Sahira passes away