പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തളങ്കര ക്രസന്റ് റോഡിലെ എസ് എ അഹ് മദ് നിര്യാതനായി
Mar 22, 2016, 16:22 IST
തളങ്കര: (www.kasargodvartha.com 22/03/2016) പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ തളങ്കര ക്രസന്റ് റോഡിലെ എസ് എ അഹ്മദ് (77) നിര്യാതനായി. പരേതരായ സയ്യിദ് അബ്ദുല്ലയുടെയും ബീഫാത്വിമയുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ. എകമകന്‍: അസ്‌ലം. സഹോദരന്‍: എസ് എ ഉമര്‍. ഖബറടക്കം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Thalangara, Obituary, Kerala, Thalangara Crescent Road SA Ahmad passes away.