city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയിലെ ആയിഷാബി നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 23/10/2015) പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ഇസ്മാഈല്‍ തളങ്കരയുടെ മാതാവും തളങ്കര ഖാസിലേന്‍ റിസാ മന്‍സിലില്‍ പരേതനായ ഹസന്‍ മുഹമ്മദിന്റെ ഭാര്യയുമായ ആയിഷാബി(67) നിര്യാതയായി. മുഹമ്മദ് ബഷീര്‍, പി എച്ച് ഖാദര്‍ (മുംബൈ), ഇബ്രാഹിം കറാമ, ഇസ്ഹാഖ്, സഫൂറ, സഫീന എന്നിവരാണ് മറ്റുമക്കള്‍.

മരുമക്കള്‍: ഷെരീഫ, സുമയ്യ, നഫീസ, മുസൈബ, അനീഫ, അബ്ദുര്‍ റസാഖ്, അബൂസാലി. സഹോദരങ്ങള്‍: മറിയംബി, ആമിന.
തളങ്കരയിലെ ആയിഷാബി നിര്യാതയായി

Keywords: Kasaragod, Kerala, Death, Obituary, Thalangara, Thalangara Ayishabi passes away, Ismail Thalangara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia